Skip to main content

#19

#Latepost
പണ്ട് എപ്പോഴോ കുത്തിക്കുറിച്ചത്!

പ്രണയമാണെനിക്ക്, മഷിപുരണ്ട തൂലികയോടും, വെളുത്ത കടലാസിനോടും, കടലാസിൽ പറന്നിറങ്ങുന്ന അക്ഷരങ്ങളോടും,
ചിതലരിച്ച പുസ്തകങ്ങളോടും, എൻ്റെ തലച്ചോറിൽ കത്തിപടരുന്ന ആശയങ്ങളോടും, പിന്നെ ഉറവ വറ്റാൻ തുടങ്ങുമ്പോൾ നിറഞ്ഞൊഴുകാൻ സഹായിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരോടും.

A.C

Comments