Skip to main content

Posts

Showing posts from February, 2019

Ending or Beginning ?

Stop torturing my soul. I fall into an array of trash, Let me wake up and bid farewell to the embarrassing moments and neurotic songs. Can't you see my arms bleeding,my eyes bulging? Don't look at it if you are hemophobic. You see everything but not a single word fall from your sacred mouth. Being animal or becoming one? Strange are your ways, because it was yesterday you caressed me with your stories. Didn't see this coming. Seeing i cannot withstand this any longer, you went away rowing a boat. My arms still bleed and your face said, "This is the end of it". A.C

#22

പലരും പറയാറുണ്ട് ജീവിതം ഒരു പുസ്തകമാണെന്ന്, പക്ഷേ.അയാളുടെ ചിതലരിച്ച ആ പുസ്തകം തുറന്നു നോക്കാൻ ആരും വന്നില്ല.താളങ്ങളില്ലാത്ത രാഗങ്ങളില്ലാത്ത ആ ജീവിതത്തിൽ ഇനി അവശേഷിക്കുന്നത് ഒരുപിടി കയ്പുള്ള ഓർമ്മകൾ മാത്രം. അതും ഇല്ലാതാവും മുൻപെ അവയെ ഒഴിവാക്കണം. എല്ലാം ഭദ്രമായി കെട്ടി പഴയൊരു നിർവികാരയായ സാരിയിൽ പൊതിഞ്ഞ് ഒഴുകി വിടണം. ആർക്കും എത്തിപ്പെടാൻ പറ്റാത്ത ഒരു ദേശത്ത് അത് ഒഴുകിയെത്തുമ്പോഴേക്കും ആ ജീവനിൽ അവശേഷിക്കുന്ന അവസാന നാളവും അണഞ്ഞിട്ടുണ്ടാവും. . . . ഞെട്ടറ്റ പട്ടം പോലെ അയാളുടെ ആത്മാവ് ഒരു ആൽമരത്തിന്റെ ചില്ലയിൽ അഭയാർത്ഥിയാവും.തന്റെ ഓർമ്മകളുടെ കെട്ടിന് പ്രേതമായി കാവലിരിക്കാൻ. ©A.C